Monday, November 18, 2013

വി ഡി രാജപ്പൻ

വി ഡി രാജപ്പൻ എന്ന കലാകാരൻ കോഴി എന്ന കഥാ പ്രസംഗത്തിലുടെ എഴുപതുകളിൽ മലയാളിയുടെ  മനസു കീഴടക്കിയ കാഥികനായിരുന്നു. അദേഹത്തെ അനുകരിച്ചു അമ്പലങ്ങളിലും പള്ളികളിലും പരിപാടികൾ നടത്തിയവരും മറ്റു സ്റെജുകളിൽ കൈയ്യടി വാങ്ങിയ യുവ കാഥികൻ മാരും കാഥിക മാരും ആ പാവം കലാകാരനെ മറന്നു.ഒരുപാടു പടങ്ങളിലും അദേഹം അഭിനയിച്ചു.
പാവപ്പെട്ട കലാകാരൻമാരുടേ വേദന ഓപ്പാൻ ഓടി നടക്കാൻ ആരും ഇല്ല  ഇത്തിരി ചായവു രാഷ്ട്രീയതില്ലോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ചാനലിലും പത്രത്തിലും ആളാവാൻ എങ്കിലും ഓടി നടക്കാൻ ആരുമില്ല
\\