പ്രവാസിയെക്കുറീഛു ഒരുപാടു പേര്‍ എഴുതി എങ്കിലും ഇനിയും അത് ഒന്നും തന്നെ പൂര്‍ണ്ണമല്ല.എന്നാല്‍ അതിലൊക്കെ ഓരൊ പ്രവാസിയുടെയും കതയുന്‍ഡൂ. ഓര്‍ക്കുവാന്‍ ഓരൊ പ്രവാസിക്കുമുണ്ട് ഇത്തരം ഓര്‍മ്മകള്‍. ഉറ്റവരെ പിരിഞു ആദ്യമായി വിമാനം കയറിയതുമുതല്‍ തുടങുന്നു ആ ഓര്‍മ്മകള്‍. ഗല്‍ഫിലെക്ക് വരാന്‍ തനിക്ക് വണ്ടി വീട്ടുകാര്‍ വാങിയ കടം ഓര്‍മ്മിപിചുകൊണ്ടുള്ള ഓരൊ എഴുത്ത്കള്‍ ആണ് ഓരൊ പ്രവാസിക്കും ദിശാബൊധം നല്‍കുന്നത്.
പിന്നീടങൊട്ടുള്ള ഓരൊ നിമിഷവും ജീവിതത്തോടൂള്ള യുദ്ധമാണു.അസ്തി ഉരുക്കുന്ന വെയിലും ഉറപ്പിക്കുന്ന തണുപ്പും അവനറിയുന്നീല്ല. വിശപ്പിന്‍റെ വിളി അവനിന്നു സംഗീതമാണു.വിയര്‍പ്പിണ്ടെ ചാലുകള്‍ ഇന്ന് മഴത്തുള്ളികളാണ്.തിരിച്ചുപൊക്കാണു അവണ്ടെ ലക്ഷ്യം.ചിലപ്പൊള്‍ നാട്ടിലെക്ക് അല്ലെങ്കില്‍ നിത്യതയിലെക്ക്.
അതിനിടയില്‍ അവന്‍ കടന്ന് പൊവുന്ന ഓരൊ സംബവങ്ങളും
Monday, July 30, 2007
Subscribe to:
Comments (Atom)
